ബോധം

ബോധം

കവിതാ ശകലം:
ബി. കെ. എ.

വര്‍ഗസ്‌നേഹം വര്‍ഗീയമാകുമ്പോള്‍
സമുദായബോധം സങ്കുചിതമാകുമ്പോള്‍
മര്‍ത്യന് മുഖം നഷ്ടമാകുന്നു
മനുഷ്യത്വത്തിന്നുടല്‍ നഷ്ടമാകുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org