ഇന്‍റര്‍വ്യൂവില്‍ പങ്കെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

ഇന്‍റര്‍വ്യൂവില്‍ പങ്കെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

* പ്രസന്നഭാവത്തോടെ മുറിയില്‍ പ്രവേശിക്കുക.
* വന്ദനം പറയുക
* ഉത്തരം പറയുംമുമ്പ് ഒരു നിമിഷം ചിന്തിക്കുക.
* സാധാരണയിലും സാവധാനം മറുപടി പറയുക.
* വ്യക്തമായി കേള്‍ക്കാവുന്നത്ര ഉച്ചത്തില്‍ പറയുക
* സന്ദര്‍ഭാനുസൃതം ശബ്ദ-ഭാവം മാറ്റുക.
* മറുചോദ്യങ്ങള്‍ ഉന്നയിക്കാതിരിക്കുക.
* അറിയാത്ത കാര്യങ്ങള്‍ പറയരുത്.
* വായ് മറച്ചുകൊണ്ടു സംസാരിക്കരുത്.
* ആദരവോടെ സംസാരിക്കണം.
* ചോദ്യങ്ങള്‍ക്കുമാത്രം ഉത്തരം പറയുക.
* അറിയില്ലെങ്കില്‍ തുറന്നു സമ്മതിക്കുക,.
* സത്യസന്ധതയും ആത്മാര്‍ത്ഥതയും വേണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org