ജീവിതയാത്രയില്‍

ജീവിതയാത്രയില്‍

Published on

ശക്തിയില്‍ കുതിരയെപ്പോലെ…
ഗാംഭീര്യത്തില്‍ സിംഹത്തെപ്പോലെ…
തലയെടുപ്പില്‍ ആഫ്രിക്കന്‍ ആനയെപ്പോലെ…
ലക്ഷ്യബോധത്തില്‍ കഴുകനെപ്പോലെ…
ഉറപ്പില്‍ പാറയെപ്പോലെ…
സമ്പാദ്യത്തില്‍ ഉറുമ്പിനെപ്പോലെ…
വിവേകത്തില്‍ സര്‍പ്പത്തെപ്പോലെ…
നിഷ്കളങ്കതയില്‍ കുഞ്ഞിനെപ്പോലെ…
സ്നേഹത്തില്‍ അമ്മയെപ്പോലെ…
മനസ് ആകാശം പോലെയും…
മഞ്ഞുപോലത്തെ ഹൃദയവും
ആയിരിക്കട്ടെ!

logo
Sathyadeepam Online
www.sathyadeepam.org