Latest News
|^| Home -> Suppliments -> Baladeepam -> ജീവിതയാത്രയില്‍

ജീവിതയാത്രയില്‍

Sathyadeepam

ശക്തിയില്‍ കുതിരയെപ്പോലെ…
ഗാംഭീര്യത്തില്‍ സിംഹത്തെപ്പോലെ…
തലയെടുപ്പില്‍ ആഫ്രിക്കന്‍ ആനയെപ്പോലെ…
ലക്ഷ്യബോധത്തില്‍ കഴുകനെപ്പോലെ…
ഉറപ്പില്‍ പാറയെപ്പോലെ…
സമ്പാദ്യത്തില്‍ ഉറുമ്പിനെപ്പോലെ…
വിവേകത്തില്‍ സര്‍പ്പത്തെപ്പോലെ…
നിഷ്കളങ്കതയില്‍ കുഞ്ഞിനെപ്പോലെ…
സ്നേഹത്തില്‍ അമ്മയെപ്പോലെ…
മനസ് ആകാശം പോലെയും…
മഞ്ഞുപോലത്തെ ഹൃദയവും
ആയിരിക്കട്ടെ!

Leave a Comment

*
*