കാരുണ്യനാഥൻ

കവിത


ഡോണ കുര്യന്‍

ക്ലാസ്സ് XII

കരുണയാല്‍ ബലിയായവന്‍
കരുണയാല്‍ അപ്പമായവന്‍
കരുണയാല്‍ ജീവനായവന്‍

കരുണതന്‍ നാഥന്‍ എന്‍റെ യേശുനാഥന്‍
കരുണയാല്‍ സൗഖ്യമേകിയോന്‍

കരുണയാല്‍ കാഴ്ചനല്കിയോന്‍
കരുണയാല്‍ ജീവനേകിയോന്‍
കരുണതന്‍ നാഥന്‍ എന്‍റെ യേശുനാഥന്‍

കരുണയാല്‍ പീഢയേറ്റവന്‍
കരുണയാല്‍ കുരിശേന്തിയോന്‍

കരുണയാല്‍ എന്നെ നേടിയോന്‍
കരുണതന്‍ നാഥന്‍
എന്‍റെ യേശുനാഥന്‍

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org