Logos Quiz 2020 No.15

Logos Quiz 2020 No.15
Published on

പ്രഭാഷകന്‍
19-ാം അദ്ധ്യായങ്ങള്‍

1. അല്പാല്പമായി നശിക്കുന്നത് ആര്?

2. മനസ്സിന് ആഴമില്ലാത്തത് ആര്‍ക്ക്?

3. പ്രസവവേദന അനുഭവിക്കുന്ന സ്ത്രീയെപ്പോലെ ക്ലേശിക്കുന്നത് ആര്?

4. എല്ലാ ജ്ഞാനവും ദൈവഭക്തിയിലടങ്ങുന്നു. കാരണം?

5. വിവേകരഹിതമായ ഉപദേശം ആരുടെ?

6. നിയമം ധിക്കരിക്കുന്ന ബുദ്ധിമാനേക്കാള്‍ ഭേദം ആര്?

7. ശിരസ്സ് നമിച്ചു വിലപിച്ചു നടക്കുന്ന ആ ദാസന്‍റെ ഹൃദയത്തിലുള്ളത് എന്ത്?

8. ബാഹ്യരൂപം നോക്കിയാണു മനുഷ്യനെ അറിയുന്നത്. എന്നാല്‍ ബുദ്ധിമാനെ അറിയുന്നത് എങ്ങനെ?

9. തുടയില്‍ തുളഞ്ഞുകയറിയ അസ്ത്രംപോലെയാണ്….?

10. മനുഷ്യന്‍റെ സത്വം വെളിപ്പടുത്തുന്നത് ഏവ?

ഉത്തരങ്ങള്‍
1. ചെറിയ കാര്യങ്ങള്‍ അവഗണിക്കുന്നവന്‍
2. മറ്റുള്ളവരെ എളുപ്പം വിശ്വസിക്കുന്നവന്‍.
3. രഹസ്യം കേട്ട വിഡ്ഢി.
4. ജ്ഞാനത്തില്‍ നിയമത്തിന്‍റെ പൂര്‍ത്തീകരണമുണ്ട്.
5. പാപിയുടെ
6. ദൈവഭയമുള്ള ബുദ്ധിഹീനന്‍.
7. കാപട്യമാണ്.
8. മുഖം നോക്കി.
9. ഭോഷന്‍റെ ഉള്ളിലെ രഹസ്യം
10. വേഷം, ചിരി, നടപ്പ്

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org