Logos Quiz 2020 – No.16

Logos Quiz 2020 – No.16

പ്രഭാഷകന്‍ 20-ാം അദ്ധ്യായം

1. കോപം ഉള്ളില്‍ വയ്ക്കുന്നതിനെക്കാള്‍ ഭേദമാണ്?

2. ഉചിതമായ സമയം വരെ മൗനം പാലിക്കുന്നത് ആര്?

3. ബുദ്ധിമാന്‍ പ്രീതി നേടുന്നത് എങ്ങനെ?

4. എനിക്ക് സ്നേഹിതന്മാരാരുമില്ല എന്നും എന്‍റെ സല്‍ പ്രവൃത്തികള്‍ക്ക് പ്രതിഫലം ലഭിക്കുന്നില്ല എന്നും പറയുന്നത് ആര്?

5. വാക്കില്‍ പിഴയ്ക്കുന്നതിനെക്കാള്‍ ഭേദമാണ്….?

6. വികൃതമായ കറയാണ് …… ?

7. നുണയനെക്കാള്‍ ഭേദമാണ് ആര്?

8. ഉത്ക്കര്‍ഷത്തിന് നിദാനമാകുന്നത് എന്ത്?

9. വിളവു കുന്നുകൂട്ടുന്നത് ആര്?

10. ജ്ഞാനികളെ അന്ധരാക്കുന്നത് എന്തെല്ലാം?

ഉത്തരങ്ങള്‍
1. ശാസിക്കുന്നത്
2. ബുദ്ധിമാന്‍
3. സംസാരത്തിലൂടെ
4. ഭോഷന്‍
5. കാല്‍ തെറ്റിവീഴുന്നത്
6. നുണ
7. കള്ളന്‍
8. ബുദ്ധിപൂര്‍വ്വമായ സംസാരം
9. മണ്ണില്‍ അദ്ധ്വാനിക്കുന്നവന്‍
10. സമ്മാനങ്ങളും ദാനങ്ങളും

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org