Logos Quiz 2020 No.3

Logos Quiz 2020 No.3

നിയമാവര്‍ത്തനം 22-24-ാം അദ്ധ്യായം

1. ജീവന്‍ പണയം വാങ്ങുന്നതിനു തുല്യമാണത്? ഏത്?

2. കുഷ്ഠം ബാധിച്ചാല്‍ ആരുടെ നിര്‍ദ്ദേശങ്ങളാണു പാലിക്കേണ്ടത്?

3. ഇസ്രായേല്‍ക്കാര്‍ ഈജിപ്തില്‍ നിന്നു പോരുന്ന വഴിക്കു കുഷ്ഠംപിടിച്ചത് ആര്‍ക്ക്?

4. ജോലിക്കാരന്‍റെ കൂലി എപ്പോള്‍ കൊടുത്തുതീര്‍ക്കണം?

5. പാപത്തിനുള്ള മരണശിക്ഷ അനുഭവിക്കേണ്ടത് ആര്?

6. പരദേശികളും അനാഥനും നിഷേധിക്കരുത്. എന്ത്?

7. കര്‍ത്താവ് നിന്‍റെ സകല പ്രവൃത്തകളിലുംനിന്നെ അനുഗ്രഹിക്കേണ്ടതിനു ചെയ്യേണ്ടത് എന്ത്?

8. ഒലിവ്മരത്തിന്‍റെ ഫലങ്ങള്‍ തല്ലിക്കൊഴിച്ചു കഴിഞ്ഞപ്പോള്‍ ബാക്കിവരുന്നത് ആര്‍ക്ക്?

9. കാല പെറുക്കരുത് എന്നു പറയുവാന്‍ കാരണം?

10. പണയമെടുത്ത വസ്ത്രങ്ങള്‍ തിരികെ നല്കേണ്ടത് എപ്പോള്‍?

—————————————-
ഉത്തരങ്ങള്‍

1. തിരികല്ലോ അതിന്‍റെ മേല്‍ക്കല്ലോ.
2. ലേവ്യ പുരോഹിതന്‍റെ.
3. മിരിയാമിന്.
4. സൂര്യനസ്തമിക്കുന്നതിനുമുമ്പ്.
5. അവനവന്‍തന്നെ.
6. നീതി.
7. വയലില്‍ ഒരു കറ്റ മറന്നുവച്ചത് എടുക്കുവാന്‍ തിരികെ പോകരുത്.
8. വിധവയ്ക്കും പരദേശിക്കും അനാഥനും.
9. നീ ഈജിപ്തില്‍ അടമയായിരുന്നുവെന്നോര്‍ക്കണം.
10. സൂര്യനസ്തമിക്കുമ്പോള്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org