Latest News
|^| Home -> Suppliments -> CATplus -> മദ്ധ്യസ്ഥന്‍

മദ്ധ്യസ്ഥന്‍

Sathyadeepam

രത്നവ്യാപാരികളുടെ മദ്ധ്യസ്ഥന്‍:

വി. എലിജിയൂസ്

രോഗികളുടെ മദ്ധ്യസ്ഥന്‍:

വി. യോഹന്നാന്‍, വി. മിഖായേല്‍

രക്ഷാഭടന്മാരുടെ മദ്ധ്യസ്ഥന്‍:

വി. ഡണ്‍സ്റ്റണ്‍

ഡോക്ടര്‍മാരുടെ മദ്ധ്യസ്ഥന്‍:

വി. കോസ്മാസും വി. ഡാമിയനും

ലൈബ്രേറിയന്മാരുടെ മദ്ധ്യസ്ഥന്‍:

വി. ജെറോം

ശവസംസ്കാരത്തിന് നേതൃത്വം നല്കുന്നവരുടെ മദ്ധ്യസ്ഥന്‍:

അരിമത്തിയായിലെ വി. ജോസഫ്

ശാസ്ത്രജ്ഞന്മാരുടെ മദ്ധ്യസ്ഥന്‍:

വി. ആല്‍ബര്‍ട്ട്

ശില്പികളുടെ മദ്ധ്യസ്ഥന്‍:

വി. വിന്‍സെന്‍റ് ഫെറര്‍

ശില്പകലാവിദഗ്ദ്ധരുടെ മദ്ധ്യസ്ഥ:

വി. ബാര്‍ബര

സത്രം സൂക്ഷിപ്പുകാരുടെ മദ്ധ്യസ്ഥന്‍:

വി. ആമന്ദ്

സര്‍വ്വകലാശാലകളുടെ മദ്ധ്യസ്ഥന്‍:

വി. കോണ്‍ടാര്‍ദേ ഫെറിനി

സമുദ്രസഞ്ചാരികളുടെ മദ്ധ്യസ്ഥന്‍:

പൗളോവിലെ വി. ഫ്രാന്‍സിസ്

സാന്താക്ലോസ് എന്ന പേരിലറിയപ്പെടുന്ന വിശുദ്ധന്‍:

സ്മിര്‍ണായിലെ വി. നിക്കോളാസ്

സ്കൂള്‍ അദ്ധ്യാപകരുടെ മദ്ധ്യസ്ഥന്‍:

വി. ജോണ്‍ ബാപ്റ്റിസ്റ്റ് ദെ ലാസാല്‍

സംഗീതജ്ഞരുടെ മദ്ധ്യസ്ഥ:

വി. സെസിലിയ

Leave a Comment

*
*