മലയാളവും മലയാളിയും

മലയാളവും മലയാളിയും

ജനസംഖ്യാടിസ്ഥാനത്തില്‍ ഗ്രീക്കുഭാഷ ലോകത്തിലെ നാല്പത്തിമൂന്നാമത്തേതും അനവധി നോബല്‍ സമ്മാനങ്ങള്‍ നേടിയിട്ടുള്ള സ്വീഡിഷ് നാല്പത്തിയാറാമത്തേതും ആയിരിക്കുമ്പോള്‍ മലയാളം ലോകഭാഷകളില്‍ ഇരുപത്തിയാറാമത്തേതാണ്. നമ്മുടെ സാഹിത്യത്തിന് ബംഗാളി ഒഴികെ ഇന്ത്യയിലെ മറ്റേതു ആധുനിക സാഹിത്യത്തിന്‍റെയും മുമ്പില്‍ നില്ക്കാന്‍ കഴിയും. എഴുത്തച്ഛനും കുഞ്ചന്‍നമ്പ്യാരും ചന്തുമേനോനും സി.വി.യും കുമാരനാശാനും ഇടശ്ശേരിയുമൊക്കെ ഏതു ഭാഷയിലെഴുതിയോ ആ ഭാഷ സംസാരിക്കുന്നവര്‍ക്ക് ഏതു ജനതയുടെ മുമ്പിലും തലയുയര്‍ത്തി നില്‍ക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org