നല്ല ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ ചില വാക്കുകളും ചൊല്ലുകളും

നാല് വാക്ക്: "ഞാന്‍ നിന്നില്‍ അഭിമാനം കൊള്ളുന്നു."

മൂന്ന് വാക്ക്: "എന്താണ് നിന്‍റെ അഭിപ്രായം?"

രണ്ടു വാക്ക്: "താങ്കള്‍ക്കു കഴിയുമോ?"

ഏറ്റവും പ്രധാനം: "നന്ദി."

രണ്ടാമത് പ്രധാനം: "അഭിനന്ദനങ്ങള്‍."

പ്രാധാന്യമര്‍ഹിക്കാത്തത്: "ഞാന്‍."

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org