നാസീര്‍ വ്രതം

ഒരു പ്രത്യേക തരം ഉപവാസം. 'കര്‍ത്താവിനു സ്വയം ഉഴിഞ്ഞു വയ്ക്കുന്ന നാസീര്‍ വ്രതം' (സംഖ്യ 6:2) കഠിനമായ നിയമങ്ങളോടു കൂടിയതാണ്. സംഖ്യ അദ്ധ്യായം 6-ല്‍ ഇതിന്‍റെ വിശദാംശങ്ങള്‍ കര്‍ത്താവു നേരിട്ടു നല്കുന്നു. വ്രതം നോല്ക്കുന്നവര്‍ ലഹരി പാനീയമോ മുന്തിരിപ്പഴമോ പോലും ഉപയോഗിക്കാന്‍ പാടില്ല. വ്രതകാലത്തു ക്ഷൗരം പാടില്ല. മൃതദേഹങ്ങള്‍ സ്പര്‍ശിക്കരുത്. ശീരവും മനസ്സും ഒരുപോലെ ശുദ്ധമായിരിക്കണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org