പുതിയ നിയമ അപ്രമാണിക ഗ്രന്ഥങ്ങള്‍

പുതിയ നിയമ അപ്രമാണിക ഗ്രന്ഥങ്ങള്‍

പുതിയ നിയമ കാനനില്‍ സ്വീകരിക്കപ്പെട്ടിട്ടില്ലാത്ത രണ്ടാം നൂറ്റാണ്ടിലെ ക്രൈസ്തവ ഗ്രന്ഥങ്ങളെയാണ് അപ്രമാണികഗ്രന്ഥങ്ങള്‍ എന്നു വിളിക്കുക. അപ്രമാണികഗ്രന്ഥങ്ങളില്‍ ആദ്യം ലഭിക്കുന്നവ ആസ്ട്രിയായിലെ വിയന്ന ആര്‍ച്ച് ഡ്യൂക്ക് റെയ്നറുടെ ശേഖരത്തില്‍ നിന്നാണ്. അത് 1885-ലാണ്. പ്രധാനപ്പെട്ട പുതിയ നിയമ അപ്രമാണികഗ്രന്ഥങ്ങള്‍ താഴെ പറയുന്നവയാണ്.

എബിയോന്യരുടെ സുവിശേഷം, ഹെബ്രായരുടെ സുവിശേഷം, നസൊറായക്കാരുടെ സുവിശേഷം, മര്‍ക്കോസിന്‍റെ രഹസ്യസുവിശേഷം, യാക്കോബിന്‍റെ ഒന്നാം സുവിശേഷം, തോമസിന്‍റെ ശൈശവസുവിശേഷം, തോമസിന്‍റെ സുവിശേഷം, യാക്കോബിന്‍റെ അപ്പോക്രിഫോണ്‍, പീലാത്തോസിന്‍റെ നടപടികള്‍, രക്ഷകനുമായുള്ള സംവാദം, പത്രോസിന്‍റെ സുവിശേഷം, മറിയത്തിന്‍റെ സുവിശേഷം, പത്രോസിന്‍റെ വെളിപാട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org