ഓലപീപ്പി

ഓലപീപ്പി

ഓലപീപ്പി ഒരു കളിപാട്ടമാണ്. ഒരു ഓലപ്പട്ട ചീന്തിയെടുത്ത് അതില്‍ നിന്ന് ഈര്‍ക്കിലി മാറ്റി, നീണ്ട ഓലയെടുത്ത് ഗോപുരാകൃതിയില്‍ ചുറ്റിച്ചുറ്റി ഉണ്ടാക്കുന്നതാണ് പീപ്പി. പിരമിഡ് പോലെ മുകളിലേക്കെത്തുമ്പോള്‍ അതിന്‍റെ വായ ചെറുതാകുന്നു. ആ വിടവില്‍ രണ്ട് ചെറിയ ഓലച്ചീളുകള്‍ ചേര്‍ത്തുവച്ച് ഊതാന്‍ പാകത്തില്‍ ഉറപ്പിക്കുന്നു. ഇനി ശബ്ദനിയന്ത്രണത്തോടെ താളാത്മകമായി ഈണമിടാം

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org