ഓര്‍മയില്‍ സൂക്ഷിക്കാമോ?

>> വിജ്ഞാനരഹിതമായ ഉത്സാഹം ശ്രേയസ്കരമല്ല. തിടുക്കം കൂട്ടുന്നവന് വഴിതെറ്റുന്നു (സുഭാഷിതങ്ങള്‍ 19:2).

>> അലസന്‍ ഉഴവുകാലത്തു നിലമൊരുക്കുന്നില്ല; കൊയ്ത്തുകാലത്തു തേടി നടക്കും; ഒന്നും ലഭിക്കുകയില്ല (സുഭാഷിതങ്ങള്‍ 20:4).

>> പണത്തെ പിന്തുടരുന്നവനു മാര്‍ഗ ഭ്രംശം സംഭവിക്കും (പ്രഭാ. 31:5).

>> ധനത്തിലുള്ള അതിശ്രദ്ധ ആരോഗ്യം നശിപ്പിക്കുകയും അതിനെക്കുറിച്ചുള്ള ഉത്കണ്ഠ ഉറക്കം ഇല്ലാതാക്കുകയും ചെയ്യുന്നു (പ്രഭാഷകന്‍ 31:1).

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org