ശാന്തജീവിതത്തിനു ചില നുറുങ്ങുകള്‍

* വൈകിട്ട് വീട്ടില്‍ തിരിച്ചെത്തിയാല്‍ കുടുംബാംഗങ്ങള്‍ പരസ്പരം സംസാരിക്കുക.

* നിര്‍ബന്ധമായും ഒരുമിച്ചു പ്രാര്‍ത്ഥിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുക.

* രാത്രിയില്‍ തര്‍ക്കങ്ങള്‍ പാടേ ഒഴിവാക്കണം. ശിക്ഷാനടപടികള്‍ ഒരു കാരണവശാലും പാടില്ല.

* ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പു ടി.വി., കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ എന്നിവ ഓഫ് ചെയ്യുകയും ഉപയോഗം നിര്‍ത്തുകയും ചെയ്യണം.

* ജീവിതവിജയത്തിനാവശ്യമായ നല്ല പുസ്തകങ്ങള്‍ വായിച്ചതിനുശേഷം ഉറങ്ങുവാന്‍ ഒരുങ്ങുക.

* സാധിക്കുന്നിടത്തോളം എല്ലാവരും ഒരേസമയത്ത് ഉറങ്ങുവാന്‍ പരിശ്രമിക്കുക.

* ഉറങ്ങുന്നതിനുമുമ്പ് എല്ലാവരും എല്ലാവര്‍ക്കും ശുഭരാത്രി ആശംസിച്ച് ഉറങ്ങുക.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org