സാര്‍വ്വത്രിക സൂനഹദോസുകളും വിളിച്ചുകൂട്ടിയ മാര്‍പാപ്പമാരും

സാര്‍വ്വത്രിക സൂനഹദോസുകളും വിളിച്ചുകൂട്ടിയ മാര്‍പാപ്പമാരും

1. നിഖ്യ (325) – വി. സില്‍വെസ്റ്റര്‍

2. കോണ്‍സ്റ്റാന്‍റിനോപ്പിള്‍-1 (381) – ദമാസൂസ്

3. എഫേസൂസ് (431) – വി. സെലസ്റ്റിന്‍-1

4. കാല്‍സിഡോണ്‍ (451) – വി. ലെയോ-1

5. കോണ്‍സ്റ്റാന്‍റിനോപ്പിള്‍-2 (558) – വി. ജിലിയൂസ്

6. കോണ്‍സ്റ്റാന്‍റിനോപ്പിള്‍-3 (680) – വി. അഗാത്തോനൂസ്

7. നിഖ്യാ-2 (787) – അഡ്രിയന്‍-1

8. കോണ്‍സ്റ്റാന്‍റിനോപ്പിള്‍-4 (869) – അഡ്രിയന്‍-2

9. ലാറ്ററന്‍-1 (റോമ) (1123) – കലിസ്റ്റസ്-2

10. ലാറ്ററന്‍-2 (1139) – ഇന്നസെന്‍റ്-2

11. ലാറ്ററന്‍-3 (1179) – അലക്സാണ്ടര്‍-3

12. ലാറ്ററന്‍-4 (1215) – ഇന്നസെന്‍റ്-3

13. ലിയോണ്‍സ്-1 (1245) – ഇന്നസെന്‍റ്-4

14. ലിയോണ്‍സ്-2 (1274) – ഗ്രിഗറി-10

15. വിയന്ന (1312) – ക്ലെമന്‍റ്-5

16. കോണ്‍സ്റ്റാന്‍സ് (1414-18) – ഗ്രിഗറി-12

17. ഫ്ളോറന്‍സ് (1438-43) – യൂജിന്‍-4

18. ലാറ്ററന്‍-5 (1512-17) – ജൂലിയസ്-2, ലെയോ-10

19. ത്രെന്തോസ് (1545-63) – പോള്‍-2, ജൂലിയസ്-3, പീയൂസ്-4

20. വത്തിക്കാന്‍-1 (1896) – പീയൂസ്-9

21. വത്തിക്കാന്‍-2 (1962-1964) – ജോണ്‍-23, പോള്‍-6

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org