രണ്ടാം ലോകമഹായുദ്ധകാല ത്ത് സ്വന്തം ജീവന് അപകടപ്പെടുത്തി 2500 പോളീഷ് യഹൂദ കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തിയ ഐറീന സെന
ബുദ്ധിയെ ഉപയോഗിച്ചവന്
മണ്ണില്‍ വിളഞ്ഞ കനവ്
അജി മേലേടത്ത് പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്കെന്തു കാര്യമെന്നു നമ്മള് ചോദിക്കാറുണ്ടല്ലോ. എന്നാല്‍ സംസ്ഥാനത്തിന്റെ ബജറ്റില്‍ കുട്ടികള്‍ക്ക് എന്താണ് കാര്യം എന്ന് ചോദിക്കരുത്. അവര്‍ക്കും ചില കാര്യങ്ങളുണ്ട് മന്ത്ര
റോസിയാ ജോണ്‍ ഒരു സ്ത്രീ എന്നും രാവിലെ ഒരു ചെറുതടാകത്തില്‍ നിന്നും ദ്വാരമുള്ള കുടത്തില്‍ വെള്ളം ശേഖരിച്ചു തലയില്‍ ചുമന്നുേപാകും. വെള്ളം ദ്വാരത്തില്‍ കൂടെ നഷ്ടമായി വഴിയരികില്‍ വീഴുകയും, വീട്ടില്‍ എത്തുമ്പോള്‍ കാലിയായ കു
ഒരു ദിവസം ഗുരുവിനു മുന്നില്‍ ഒരാള്‍ എത്തി തൊഴുതു. ”എന്തുവേണം?” ഗുരു ചോദിച്ചു. ”ഒരു സംശയം ചോദിക്കാനുണ്ടായിരുന്നു.” അയാള്‍ പറഞ്ഞു. ‘ശരി. ചോദിച്ചോളൂ.” ”ഗുരോ, സ്വര്‍ഗവും നരകവും ഉണ്ടോ? ഉണ്ടെങ്കില്‍ എങ്ങനെയാണ് സ്വര്ഗവ
കാക്ക പറന്നു വരുന്നെന്നും കാകാ പാടി പുലരിയിലും, മൈന ചിലച്ചു നടപ്പെന്നും നെല്മണി കൊത്തിപ്പാടത്തും…! കൂകൂ കുഴല്‍ വിളി കൊമ്പെത്തും കൂട്ടം കുയിലുകള്‍ കൗതുകവും, പീലിവിടര്ത്തീട്ടാട്ടം കാണാം മയിലുകള്‍ ചേലില് മഴയെത്തും…
ഒരു വര്‍ഷക്കാലത്ത് സബര്‍മതി നിറഞ്ഞു കവിഞ്ഞൊഴുകുമ്പോള്, അതില്‍നിന്ന് കേവലം ഒരു തൊട്ടി വെള്ളം മാത്രമെടുത്ത് തന്റെ പ്രഭാത കര്‍മ്മങ്ങള്‍ക്കായി വരുന്ന ഗാന്ധിജിയെ കണ്ടിട്ട് ഒരാള്‍ ചോദിച്ചു: അങ്ങ് എന്താണ് ഇത്ര മിതമായി വെള്
കാർബൺ ഫാസ്റ്റിംഗ് സൈക്കിൾ റാലിയുമായി സഹൃദയ സമരിറ്റൻസ്
ആരോഗ്യപ്രവര്‍ത്തകരുടെ ത്യാഗത്തിനു മാര്‍പാപ്പയുടെ കൃതജ്ഞതാപ്രകാശനം