ദൈവം നമുക്കായി പൂര്‍ത്തീകരിക്കാത്ത ഒരു ലോകമാണു സൃഷ്ടിച്ചു നല്‍കിയിരിക്കുന്നത്. സഹജാതരുടെ സുഖദുഃഖങ്ങളില്‍ പങ്കുചേര്‍ന്നു നാം ആ ലോകത്തെ സ്നേഹോഷ്മളമാക്കണം. അവിടുന്നു പാറക്കെട്ടുകളുടെ അടിയില്‍ എണ്ണ സംഭരിച്ചു സൂക്ഷിച്ചിട
മറ്റുള്ളവരുമായി സംസാരിക്കാനും ആശയങ്ങള്‍ കൈമാറാനും നമുക്കു സാധിക്കുന്നത് ഒരു വലിയ അനുഗ്രഹമാണ്. പക്ഷേ, നാം അലക്ഷ്യമായി ചിന്തിക്കാതെ തിടുക്കത്തില്‍ വാക്കുകള്‍ ചൊരിഞ്ഞാല്‍ ചിലപ്പോള്‍ മരണംവരെ അതു വിനയായി പരിണമിക്കാം. വേണ്
നിങ്ങളാഗ്രഹിക്കുന്ന ജീവിതം ഡിസൈന്‍ ചെയ്യാന്‍ താഴെപ്പറയുന്ന ചോദ്യങ്ങള്‍ സ്വയം ചോദിച്ചുനോക്കൂ. 1. നിങ്ങള്‍ എവിടെ ജീവിക്കണം? 2. നിങ്ങള്‍ക്ക് ആരാകണം? 3. ആരോടൊപ്പം സമയം ചെലവഴിക്കുവാനാണു നിങ്ങള്‍ ആഗ്രഹിക്കുന്നത്? 4. ഏതു തരത്തിലുള
* ആലോചനാശീലമുള്ളവര് നിശ്ശബ്ദത പാലിക്കുന്നു (സുഭാ. 11;12) * സൗമ്യമായ മറുപടി ക്രോധം ശമിപ്പിക്കുന്നു (സുഭാ. 16:1). * ക്ഷമാശീലന്‍ കരുത്തനേക്കാളും, മനസ്സിനെ നിയന്ത്രിക്കുവാന്‍ നഗരം പിടിച്ചെടുക്കുന്നവനേക്കാളും ശ്രേഷ്ഠനാണ് (സുഭാ. 16:32). * തെ
സുമുഖനായ ഒരു വിദ്യാര്‍ത്ഥി ഫ്രഞ്ച് തത്ത്വചിന്തകനും ശാസ്ത്രജ്ഞനുമായ ബ്ലെയിസ് പാസ്കലിനെ സമീപിച്ചു പറഞ്ഞു. “അങ്ങയുടെ തലച്ചോര്‍ എനിക്കുണ്ടായിരുന്നെങ്കില്‍ ഞാനൊരു നല്ല മനുഷ്യനായേനെ.” പാസ്കലിന്റെ മറുപടി ഇതായിരുന്നു:
ചെറുകഥ ജോസ്മോന്, ആലുവ പമ്പയാറിന്റെ തീരത്തെ സുന്ദരമായ ഒരു കുട്ടനാടന്‍ കുഗ്രാമം. അവിടെയാണു നാലാം ക്ലാസ്സുകാരന് ജോയേല്‍ താമസിച്ചിരുന്നത്. കൃഷിപ്പണിക്കാരായ അപ്പനെയും അമ്മയെയും എല്ലാ ജോലികളിലും അവന് സഹായിക്കുമായിരുന്
ഐസക് ന്യൂട്ടനുമുമ്പും ആപ്പിള്‍ വീണിട്ടുണ്ട്. എത്രയോ ആളുകളുടെ കണ്ണുകള്‍ക്കു മുമ്പില്‍ ആപ്പിളുകള്‍ നിലം പതിച്ചിട്ടുണ്ട്! പക്ഷേ, ഭൂഗുരുത്വാകര്‍ഷണബലം പ്രത്യക്ഷമായതു ന്യൂട്ടന്റെ ഉള്‍ക്കാഴ്ചയില്‍ മാത്രമായിരുന്നു. മൂന്നു
1960-ല്‍ വളരെ പാവപ്പെട്ട കുടുംബത്തില്‍ ജനിച്ചു. മൊത്തം മൂന്നു മുറികള്‍ മാത്രമാണു വീട്ടിലുണ്ടായിരുന്നത്. ഒന്ന്, ഊണുമുറിയാണ്. അവിടെയാണു പാചകം ചെയ്യുന്നതും ഭക്ഷണം കഴിക്കുന്നതും. പിന്നെയുളള വലതുവശത്തെ മുറി മാതാപിതാക്കളുടെ കി
സാമൂഹ്യ വികസന പ്രവർത്തനങ്ങളിൽ സഹൃദയയുടെ മാതൃകകൾ പ്രചോദനം : മേയർ എം. അനിൽകുമാർ
വൈദികരും സമര്‍പ്പിതരും ക്രിസ്തു കേന്ദ്രീകൃതമായ ജീവിതം നയിക്കണം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി