കുസൃതിക്കണക്ക് ഒരു ത്രാസും നാലു സമചതുരക്കട്ടകളും നിങ്ങളുടെ കൈവശമുണ്ടെന്നു വയ്ക്കുക. ചതുരക്കട്ടകളെല്ലാം ഒരേ പദാര്ത്ഥംകൊണ്ടു നിര്‍മിതമാണ്. ഇവയുടെ ഉയരങ്ങള്‍ 6 സെന്റിമീറ്റര്‍, 8 സെന്റിമീറ്റര്‍, 10 സെന്റിമീറ്റര്‍, 12 സെന്‍
“റെക്കോര്‍ഡുകളുടെ ചക്രവര്‍ത്തി” എന്നറിയപ്പെടുന്ന ന്യൂയോര്‍ക്കുകാരനായ അസ്രിത ഫര്മാന് സാധാരണക്കാരില്‍ സാധാരണക്കാരനായാണ് 1954-ല്‍ ജനിച്ചത്. ലോകാത്ഭുതങ്ങളുടെ കണക്കുപുസ്തകമായ ‘ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്ഡ
ജീവിതത്തില്‍ പ്രതിസന്ധിഘട്ടങ്ങളെ അഭിമുഖീകരിക്കാത്തവരായി ആരുമില്ല. ഇതുവരെയില്ലെങ്കില്‍ ഇനി ഉണ്ടായേക്കാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ അനുകൂലമായ തീരുമാനങ്ങള്‍ക്കായി പലപ്പോഴും നാം പരക്കം പായാറുമുണ്ട്. ശരിക്കും നമ്മുടെ ജീവ
അനാക്സാഗൊറാസ് എന്നു പേരുള്ള ഒരു തത്ത്വശാസ്ത്രജ്ഞനുണ്ടായിരുന്നു. വളരെ ലളിതമായ ജീവിതമാണ് അദ്ദേഹം നയിച്ചിരുന്നത്. ധാരാളം വായിക്കുകയും എഴുതുകയും അറിവു പകരുകയും ചെയ്ത അദ്ദേഹം ഒടുവില്‍ വൃദ്ധനായി. എന്നിരിക്കിലും അദ്ദേഹം നടത
ചെറുകഥ സി.എല്‍. ജോസ് (നാടകകൃത്ത്) അവന് അഞ്ചു വയസ്സ് പ്രായം. സച്ചു എന്നാണു പേ ര്‍. ഓമനത്തമുള്ള മുഖം. സ്റ്റാന്‍ലി-നീതു ദമ്പതികളുടെ ഏക മകനാണ്. അവന പ്പോ കിടക്കുന്നത് ആസ്പത്രി വാര്‍ഡില്‍. മുമ്പ് അവര്‍ക്കു രണ്ടു കു ഞ്ഞുങ്ങളുണ്ടായി. പ
ബൈബിളില്‍ യേശു ഒരു കഥ പറയുന്നുണ്ട്: ധനവാനായ ഒരു മനുഷ്യന്, വിലയേറിയ ഉടയാടകള്‍ ധരിച്ച്, ആഡംബരത്തോടെ ആനന്ദിച്ചു ജീവിച്ചിരുന്നു. ലാസര്‍ എന്ന ദരിദ്രനായ ഒരു മനുഷ്യന് അയാളുടെ പടിവാതില്ക്കല് കിടന്നിരുന്നു. ധനവാന്റെ മേശയില്‍
കഥ ജോസ് മോൻ, ആലുവ വൈകുന്നേരം അമ്മയോടു സ്കൂളിലെ വിശേഷങ്ങള്‍ പറഞ്ഞിരിക്കുമ്പോഴാണു കാത്തി ആ കാഴ്ച കണ്ടത്. അതാ… ഒരു തേന്‍കുരുവി ചുണ്ടില്‍ ചകിരിനാരുമായി പറന്നുവരുന്നു. വീട്ടുമുറ്റത്തെ ചാമ്പമരത്തിലേക്കാണ് അതു വന്നുപോകുന്ന
ആധുനിക ജീവിതശൈലിയിലെ വിദ്യാഭ്യാസപരമായ വളര്ച്ചയായിട്ടാണു മൊബൈല്‍ ഫോണിന്റെ ഉപയോഗത്തെ പലരും വിശേഷിപ്പിക്കുന്നത്. മൊബൈലിന്റെ അമിതമായ ഉപയോഗം കുട്ടികളില്‍ ഓര്‍മ്മക്കുറവ്, ചിന്താശേഷിയില്ലായ്മ, ഉറക്കമില്ലായ്മ, കണ്ണുനീര
ഭിന്നശേഷിയുള്ളവര്‍ക്ക് കുടുംബത്തിലും സമൂഹത്തിലും അംഗീകാരവും ആദരവും ലഭ്യമാക്കുവാന്‍ സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതി വഴിയൊരുക്കി-മാര്‍ മാത്യു മൂലക്കാട്ട്
ഒരു മാര്‍പാപ്പ മാത്രമേ ഉള്ളൂവെന്നു ബെനഡിക്ട് പതിനാറാമന്‍