
സെക്സില്‍ പൊതിഞ്ഞ തമാശച്ചാറ്റുകള് ജീവിതം തകര്‍ക്കുമ്പോള്‍…
വിപിന്‍ വി. റോള്‍ഡന്റ് മനഃശാസ്ത്രജ്ഞന്, പ്രഭാഷകന്‍, പരിശീലകന്, ഗ്രന്ഥകാരന് Chief Consultant Psychologist, Sunrise Hospital, Cochin University & Roldants Behaviour Studio, Cochin (കഴിഞ്ഞലക്കം തുടര്‍ച്ച) മാന്യതയുള്ള ഹോബിയെന്നോ? ഈ ‘മറ്റാരുമറിയുന്നില്ലെങ്കില്… ഓകെ’ ഫിലോസഫിയും,