വി. റൂഫസും സോസിമൂസ്സും (+107) രക്തസാക്ഷികള്‍

107-ാമാണ്ടില്‍ ട്രാജന്‍ ചക്രവര്‍ത്തിയുടെ കീഴില്‍ രക്തസാക്ഷിത്വം വരിച്ചവരായിരുന്നു റൂഫസ്സും സോസിമൂസ്സും. വി. പോലികാര്‍പ്പ് ഇവരെപ്പറ്റി പറയുന്നു. "അവര്‍ വൃഥാ അല്ല വിശ്വാസത്തോടെയും നീതിയോടുംകൂടിയാണ് ഓടിയത്. ഇവരുടെ മരണം സംഭവിച്ചത് ട്രാജന്‍ ചക്രവര്‍ത്തി വന്യമൃഗങ്ങള്‍ക്കു ഭക്ഷണമായി ഇവരെ ഇട്ടുകൊടുക്കുകയായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org