വി. ശെമയോന്‍ (ഒന്നാം ശതാബ്ദം)

ജറുസലേമില്‍ താമസിച്ചിരുന്ന ഒരു ഭക്ത പുരോഹിതനായിരുന്നു ശെമയോന്‍. പരിശുദ്ധാത്മാവ് അദ്ദേഹത്തിന്‍റെ കൂടെ ഉണ്ടായിരുന്നു. ദൈവമാതാവിന്‍റെ ശുദ്ധീകരണത്തിനു മറിയവും യൗസേപ്പും ഉണ്ണിയെക്കൊണ്ടു ദേവാലയത്തിലെത്തിയപ്പോള്‍ ദിവ്യശിശുവിനെ ശിമയോന്‍റെ കരങ്ങളിലേല്പിക്കുന്നുണ്ട്. പരിശുദ്ധാത്മാവിന്‍റെ നിവേശനത്താല്‍ വരാനിരിക്കുന്ന രക്ഷകനെ ശിമയോന്‍ തിരിച്ചറിഞ്ഞു. നിന്‍റെ ഹൃദയത്തിലൂടെ വാള്‍ കടക്കും എന്ന പ്രവചനം നടത്തിയതും ശിമയോനാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org