വി. സ്റ്റീഫന്‍ (+36)

അപ്പസ്തോലന്മാര്‍ തിരഞ്ഞെടുത്ത ഡീക്കന്മാരില്‍ ഒരാളാണു സ്റ്റീഫന്‍ അഥവാ എസ്തപ്പാനോസ്. അദ്ദേഹത്തിന്‍റെ പ്രഭാഷണങ്ങളെ ചെറുത്തുനില്ക്കുവാന്‍ കഴിയാതെ വന്ന യഹൂദര്‍, ദൈവത്തിനും മൂശയ്ക്കുമെതിരായി ദൂഷണം പറഞ്ഞുവെന്നു പറഞ്ഞു യഹൂദ പുരോഹിതന്മാരുടെ അടുക്കലേയ്ക്ക് ആനയിക്കപ്പെട്ടു. പിന്നീട് ഇദ്ദേഹത്തെ നഗരത്തിനു വെളിയില്‍ കൊണ്ടുപോയി കല്ലെറിഞ്ഞു കൊന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org