
എല്ലാ മതക്കാരും മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ട്. പ്രാര്‍ത്ഥന ഏതെങ്കിലും വിധത്തില്‍ ഉപകരിക്കുന്നുണ്ടെന്നു തന്നെയാണ് അവരുടെ ബോദ്ധ്യം. സ്വര്‍ഗത്തില്‍ പോകാന്‍ വേണ്ട ശുദ്ധീകരണം ആവശ്യമായ ആത്മാക്കളുണ്ടെന്നാണല്ലോ മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ സ്പഷ്ടമാക്കുന്നത്.