Latest News
|^| Home -> Today's Saint -> കാവല്‍മാലാഖമാര്‍

കാവല്‍മാലാഖമാര്‍

Sathyadeepam

സുവിശേഷം തന്നെ ഓരോ മനുഷ്യനും ഓരോ കാവല്‍ മാലാഖയുണ്ടെന്നു വ്യക്തമാക്കുന്നുണ്ട് (മത്താ. 18:10) മാലാഖമാരെപ്പറ്റി പഴയ നിയമത്തിലും പുതിയ നിയമത്തിലും പലയിടത്തും പ്രതിപാദിച്ചിരിക്കുന്നതായി കാണാം. മാലാഖമാര്‍ സര്‍വഥാ അരൂപികളാണ്. അരൂപികളായ മാലാഖമാരാകട്ടെ ദൈവഹിതത്തെപ്രതി തനിക്കേല്പിക്കപ്പെട്ടിരിക്കുന്നവരുടെ ആത്മീയസുരക്ഷയ്ക്കായി കരുതലോടെ, ക്ഷമയോടെ നമ്മെ കാത്തു പരിപാലിക്കുന്നു.