Latest News
|^| Home -> Today's Saint -> പരി. കന്യാമറിയം: ദൈവമാതാവ്

പരി. കന്യാമറിയം: ദൈവമാതാവ്

Sathyadeepam

നവവത്സരം കന്യാമറിയത്തിന്‍റെ ദൈവമാതൃത്വ തിരുനാളോടുകൂടെ ആരംഭിക്കുന്നു. ദൈവമാതാവ് എത്ര അവര്‍ണ്ണനീയമായ ഒരു സ്ഥാനം. സ്വര്‍ഗത്തെയും ഭൂമിയെയും അതിശയിക്കുന്ന മഹത്ത്വത്തിനും ഉത്ഭവപാപം കൂടാതെയുള്ള ജനനത്തിനും നിദാനം ദൈവമാതൃത്വമാണ്. എ.ഡി. 449 ല്‍ നടന്ന എഫേസോസ് സൂനഹദോസ് ആണ് മറിയത്തെ ദൈവമാതാവായി പ്രഖ്യാപിച്ചത്.