വി. ഗോഡ്രിക് (1107-1170)

വി. ഗോഡ്രിക് (1107-1170)
Published on

ഇംഗ്ലണ്ടില്‍ നോര്‍ഫോര്‍ക്കില്‍ ദരിദ്ര കുടുംബത്തില്‍ ഗോഡ്രിക് ജനിച്ചു. ധ്യാനത്തിനും പ്രാര്‍ത്ഥനയ്ക്കും പകലും രാത്രിയും മതിയാകാത്തതുപോലെയാണ് അദ്ദേഹത്തിനു തോന്നിയത്. രോഗങ്ങളും വ്രണങ്ങളും വേദനയും മറ്റു ക്ലേശങ്ങളും സസന്തോഷം സഹിച്ച അദ്ദേഹത്തിന്‍റെ ക്ഷമ അസാധാരണവും, എളിമയും ശാന്തതയും വിസ്മയാവഹവുമായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org