Latest News
|^| Home -> Today's Saint -> കന്യകമറിയത്തിന്‍റെ അമലോത്ഭവം

കന്യകമറിയത്തിന്‍റെ അമലോത്ഭവം

Sathyadeepam

1854 ഡിസംബര്‍ എട്ടാം തീയതിയിലെ ‘അവര്‍ണനീയ ദൈവം’ (ineffabilis Deus)  എന്ന തിരുവെഴുത്തു വഴി 9-ാം പിയൂസ് മാര്‍പാപ്പ അമലോത്ഭവം വിശ്വാസസത്യമായി പ്രഖ്യാപിച്ചു. മാര്‍പാപ്പയുടെ ഈ പ്രഖ്യാപനത്തെ ഉറപ്പിച്ചുകൊണ്ട് 1858 മാര്‍ച്ച് 25-ാം തീയതി ലൂര്‍ദ്ദില്‍ ദൈവമാതാവു ബര്‍ണദീത്തയ്ക്ക് പ്രത്യക്ഷപ്പെട്ടു പറഞ്ഞു: “ഞാന്‍ അമലോത്ഭവയാണ്.”