കുഞ്ഞിപ്പൈതങ്ങള്‍

കുഞ്ഞിപ്പൈതങ്ങള്‍

ഈശോ ജനിച്ച ഉടനെ അവിടുത്തേക്കെതിരായി നീക്കങ്ങള്‍ തുടങ്ങി. യഹൂദന്മാര്‍ക്ക് ഒരു രാജാവു ജനിച്ചിട്ടുണ്ടെന്ന് മനസിലാക്കിയ ഹേറോദേസ് ആ രാജാവിനെ വകവരുത്താനായി ബെത്ലഹേമിലും പരിസരപ്രദേശങ്ങളിലുമുള്ള രണ്ടും അതില്‍ താഴെയും പ്രായമുള്ള എല്ലാ കുട്ടികളെയും വധിപ്പിച്ചു. 22 പേരാണ് ഇങ്ങനെ വധിക്കപ്പെട്ടത.് ഈശോയെ പ്രതി മരിച്ച ഈ കുഞ്ഞുങ്ങളെ തിരുസഭ രക്തസാക്ഷികളായി കാണുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org