ദൈവമാതാവ് വി. എലിസബത്തിനെ സന്ദര്‍ശിക്കുന്നു

ദൈവമാതാവ് വി. എലിസബത്തിനെ സന്ദര്‍ശിക്കുന്നു

കര്‍ത്താവ് അങ്ങയോട് അരുളിച്ചെയ്ത കാര്യങ്ങള്‍ നിറവേറുമെന്നു വിശ്വസിച്ച അങ്ങ് അനുഗൃഹീതയാണ്. അപ്പോള്‍ മറിയം "എന്‍റെ ആത്മാവ് കര്‍ത്താവിനെ മഹത്ത്വപ്പെടുത്തുന്നു, എന്‍റെ അരൂപി രക്ഷകനായ ദൈവത്തില്‍ ആനന്ദം കൊള്ളുന്നു" എന്ന സുന്ദരമായ കീര്‍ത്തനമാണ് അവിസ്മരണീയമായി നമുക്കു മുമ്പില്‍ എന്നും നിലകൊള്ളുന്നത്. ഈ വിശ്വാസത്തിലാണു നാം വളരേണ്ടത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org