കന്യകാമറിയത്തിന്‍റെ ജനനത്തിരുനാള്‍

കന്യകാമറിയത്തിന്‍റെ ജനനത്തിരുനാള്‍
Published on

ദാവീദു രാജാവിന്‍റെ കുടുംബത്തില്‍ ജൊവാക്കീമിന്‍റെയും അന്നായുടെയും മകളായി കന്യകാമറിയം ജനിച്ചു. രക്ഷകന്‍റെ ജനനം സൂര്യോദയമാണെങ്കില്‍ മറിയത്തിന്‍റെ ജനനം ഉഷഃകാലനക്ഷത്രത്തിന്‍റെ ഉദയമാണ്. വി. അല്‍ഫോന്‍സ് ലിഗോരിയുടെ ഗ്രന്ഥത്തില്‍ പറയുന്നതു മറിയത്തിന്‍റെ ഉത്ഭവസമയത്ത് അവള്‍ സ്വര്‍ഗത്തില്‍ എത്തിയിട്ടുള്ള ഏതു വിശുദ്ധരേക്കാളും പ്രസാദവര പൂര്‍ണ ആയിരുന്നുവെന്നാണ്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org