ബ്രിട്ടനിലെ ഈസ്റ്റ് ആംഗ്ലിയയിലെ രാജകുമാരിയും ആശ്രമ ശ്രേഷ്ഠയുമായിരുന്നു വിത്ബുര്ഗാ. ദൈവത്തിന്റെ സ്നേഹം ശിശുപ്രായം മുതല്‍ തന്നിലേയ്ക്ക് ആവാഹിച്ചെടുത്ത വിശുദ്ധ. അവളുടെ ജീവിതവിശുദ്ധിക്കുള്ള സമ്മാനമായി ദൈവം മരണശേഷം അവ
സിസിലിയില്‍ രണ്ടാം ശതാബ്ദത്തില്‍ ജീവിച്ചിരുന്ന ഒരു സഭാപിതാവാണു പന്തേനൂസ്. ക്രിസ്ത്യാനികളുടെ ജീവിത പരിശുദ്ധിയാണു പന്തേനൂസിന്റെ മാനസാന്തര കാരണം. ഏതു മതസ്ഥരോടും അദ്ദേഹം തീക്ഷ്ണതയോടെ സുവിശേഷം പ്രഘോഷിച്ചിരുന്നു.
മരിയാ ഗൊരേത്തിക്കു വേദോപദേശം കാര്യമായി അറിയാന്‍ പാടില്ലായിരുന്നെങ്കിലും വിശ്വാസത്തിനു യാതൊരു കുറവുമുണ്ടായിരുന്നില്ല. എല്ലാത്തിനും ഉപരി ദൈവത്തെ സ്നേഹിക്കുകയും വിശുദ്ധി കാത്തുസൂക്ഷിക്കുവാന്‍ മരണം വരിക്കുകയും ചെയ്ത
ബെര്‍ണബൈറ്റ്സ് എന്ന സഭയുടെ സ്ഥാപകനായ ഫാ. ആന്റണി മരിയാ സക്കറിയാ ഇറ്റലിയില്‍ ജനിച്ചു. അല്മായ പ്രേഷിതത്വം അടുത്തടുത്തുള്ള ദിവ്യകാരുണ്യസ്വീകരണം, 40 മണി ആരാധന, പീഡാനുഭവസ്മരണയ്ക്കായി വെള്ളിയാഴ്ച ദിവസങ്ങളില്‍ മൂന്നു മണിക്കു
രാജ്ഞിയായിരുന്നിട്ടും ഏറ്റവും ലളിതവും വിനീതവുമായ ജീവിതം നയിച്ച ഭക്തവിശ്വാസി. ദരിദ്രരെ സഹായിച്ചും രോഗികളെ സന്ദര്‍ശിച്ചും അവരുടെ മുറിവുകള്‍ വെച്ചുകെട്ടിയും പരസ്നേഹത്തിന്റെ മാതൃകയായി. ദൈവത്തെ ആശ്രയിക്കുന്ന എല്ലാവരെയ
ഗലീലിയിലെ മീന്‍പിടിത്തക്കാരില്‍നിന്ന് അപ്പസ്തോല സ്ഥാനത്തേയ്ക്കു വിളിക്കപ്പെട്ട ഒരു ധീരപുരുഷനാണു തോമസ്. ‘നമുക്കും അവനോടൊപ്പം പോയി മരിക്കാം’ എന്ന ധീരവാക്കുകളിലൂടെ യേശുവിന്റെ വഴികള്‍ പിന്‍ചെന്നാല്‍ നമ്മുടെ ജീവിതത
പത്രോസ്, പൗലോസ് ശ്ലീഹന്മാര് വഴി മാനസാന്തരപ്പെടുകയും പാറയില്‍ നിന്ന് അത്ഭുതകരമായൊഴുകിയ ജലംകൊണ്ടു ജ്ഞാനസ്നാനപ്പെടുകയും ചെയ്ത രണ്ടു രക്തസാക്ഷികള്‍. ഒന്നുകില്‍ ദൈവം നമ്മെ സഹനത്തില്‍നിന്ന് ഒഴിവാക്കും; അല്ലെങ്കില്‍ സഹിക
കത്തോലിക്കാസഭ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടുന്ന സമയത്തുപോലും തനിക്കു ദൈവം നല്കിയ അജഗണത്തെ ഉപേക്ഷിച്ചുപോകാതെ മെത്രാന് വി. ഒലിവെര്‍ പ്ളങ്കെറ്റ്, തന്റെ സഭയെ രക്ഷിക്കുവാന്‍വേണ്ടി ഐറീഷ് പടയാളികളോട് ഏറ്റുമുട്ടി അവസാനം
അഖിലേന്ത്യാ ലോഗോസ് പരീക്ഷ മാറ്റിവച്ചു
മഞ്ഞപ്ര മാർസ്ലീവ ഫൊറോന പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് കൊടി കയറി