ഇറ്റലിയിലെ ലൊമ്പാര്‍ഡിയില്‍ 1850 ജൂലൈ 15 ന് ജനിച്ച ഫ്രാന്‍സെസിന്റെ മാമ്മോദീസാ പേര് മരിയ ഫ്രാന്‍സെസ്ക്ക എന്നായിരുന്നു. സാമ്പത്തികശേഷിയുള്ള കര്‍ഷകരായിരുന്ന അഗസ്റ്റിന്റെയും സ്റ്റെല്ലായുടെയും 13 മക്കളില്‍ ഏറ്റവും ഇളയവളായിര
സമ്പന്നനായ ഒരു ഡച്ച് മേയറുടെ മകനായി 1521 മെയ് 8 ന് പീറ്റര്‍ കനീഷ്യസ് ജനിച്ചു. മാര്ട്ടിന് ലൂഥര്‍ സഭയുമായി പിണങ്ങിപ്പിരിഞ്ഞത് ആ വര്‍ഷമാണ്. വി. ഇഗ്നേഷ്യസ് ലയോള ലൗകിക ജീവിതം വെടിഞ്ഞതും ആ വര്‍ഷമാണ്. പതിനഞ്ചാമത്തെ വയസ്സില്‍ പീറ്
സ്പെയിനില്‍ നവാരെയില്‍ ജനിച്ച വി. ഡോമിനിക്ക് ഒരു ഇടയ ബാലനായിട്ടാണ് ജീവിതം ആരംഭിച്ചത്. ഇടയജീവിതത്തിന്റെ ഏകാന്തമായ ഇടവേളകളിലാണ് ഡോമിനിക്ക് ദൈവത്തെപ്പറ്റി ചിന്തിച്ചുതുടങ്ങിയത്. ആ ചിന്തകള്‍ അവനെ സന്ന്യാസത്തിലേക്കു നയിച
ഈജിപ്തായിരുന്നു നെമേസിയൂസിന്റെ ജന്മദേശം. ട്രാജന്‍ ചക്രവര്‍ത്തിയുടെ മതപീഡനകാലത്ത് അലക്സാണ്ഡ്രിയായില് വച്ച് നെമേസിയൂസ് ഒരു കളവുകേസില്‍ കുടുങ്ങി. ഒരു നല്ല ക്രിസ്തുവിശ്വാസിയായിരുന്ന അദ്ദേഹം കള്ളക്കേസില്‍ നിന്നു തലയൂ
വി. വൈന്‍ ബാള്‍ഡും സഹോദരന് വി. വില്ലി ബാള്‍ഡും സഹോദരി വി. വാല്‍ബുര്‍ഗ്ഗയും ഇംഗ്ലീഷുകാരനായ രാജാവ് വി. റിച്ചാര്‍ഡിന്റെ മക്കളായിരുന്നു. അവരുടെ അമ്മ, ജര്‍മ്മനിയുടെ അപ്പസ്തോലനായിരുന്ന വി. ബോനിഫസിന്റെ ബന്ധുവുമായിരുന്നു. ഇരുപ
മനുഷ്യനായി ജനിച്ചവരില്‍ മരണശേഷം ഉയിര്‍ക്കുകയും വീണ്ടും കുറെക്കാലം കൂടി ജീവിച്ച് മരിക്കുകയും ചെയ്ത വ്യക്തിയാണ് ലാസര്‍. ക്രിസ്തുവിന്റെ രക്ഷാകരചരിത്രത്തിലെ ഒരു പ്രധാന വ്യക്തിയെന്ന നിലയിലാണ് ലാസര്‍ പ്രസിദ്ധനായത്. ഈ ലാസറ
ഫ്രാന്‍സിലെ ലൊമ്പാര്‍ഡി എന്ന പ്രദേശത്തിന്റെ ആധിപത്യത്തിനായി ബര്‍ഗണ്ടിയുടെ രാജാവ് റുഡോള്‍ഫ് രണ്ടാമനും പ്രോവന്‍സിന്റെ ഹഗ്ഗും തമ്മില്‍ സമരം നടന്നുകൊണ്ടിരുന്നു. 933-ല്‍ അവര്‍ ഒരു ഒത്തുതീര്‍പ്പിനു തയ്യാറായി. അതിലെ വ്യവസ്ഥ
ഇറ്റലിയിലെ ബ്രേഷിയയില്‍ ഒരു സമ്പന്ന കുടുംബത്തില്‍ ഒമ്പതു മക്കളില്‍ ആറാമത്തവളായി പാവ്ളീന ഫ്രാന്‍സെസ്ക ഡി റോസ 1813 നവംബര്‍ 6 ന് ജനിച്ചു. 1824-ല്‍ അമ്മ മരിക്കുമ്പോള്‍ അവള്‍ക്ക് പതിനൊന്ന് വയസ്സേയുള്ളു. വിസിറ്റേഷന്‍ സിസ്റ്റേഴ്
യുവക്ഷേത്ര കോളേജിൽ ജി.എസ്.ടി സെമിനാർ.
വനിതകൾക്ക് തയ്യൽ പരിശീലനവും തയ്യൽ മെഷിൻ വിതരണവും