വി. അഡിലെയിഡ്

വി. അഡിലെയിഡ്

അപ്പര്‍ബര്‍ഗന്‍റിയിലെ രാജാവായിരുന്ന റുഡോള്‍ഫ് രണ്ടാമന്‍റെ മകളാണ് അഡിലെയിഡ്.  അവള്‍ക്ക് ഇഷ്ടമില്ലാത്ത ഒരു വിവാഹത്തിനു പിതാവു നിര്‍ബന്ധിച്ചെങ്കിലും വഴങ്ങാഞ്ഞതിനാല്‍ തുറങ്കിലടച്ചു. ഓട്ടോ രണ്ടാമന്‍ രാജാവ് രാജ്ഞിയെ വിവാഹം ചെയ്തു. 973-ല്‍ രാജാവ് മരിച്ചതിനുശേഷം സ്ട്രാസ്ബര്‍ഗ് മഠത്തില്‍ വച്ചു രാജ്ഞി മരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org