Latest News
|^| Home -> Today's Saint -> വി. എല്‍റെഡ് (1109-1167)

വി. എല്‍റെഡ് (1109-1167)

Sathyadeepam

കുലീന കുടുംബജാതനായ എല്‍റെഡ് സ്കോട്ലന്‍ഡിലെ രാജാവിന്‍റെ സേവകനായി ജീവിതമാരംഭിച്ചുവെങ്കിലും പിന്നീട് സിസ്റ്റേഴ്സ്യന്‍ സന്യാസിയായി. തുച്ഛമായ ഭക്ഷണവും കഠിനമായ അദ്ധ്വാനവും മൗനവുമായിരുന്നു ദിനചര്യ. പല തവണ മെത്രാന്‍ സ്ഥാനം വാഗ്ദാനം ചെയ്യപ്പെട്ടെങ്കിലും താപസജീവിതം വെടിയാന്‍ തയ്യാറായില്ല. 58-ാമത്തെ വയസ്സില്‍ നിര്യാതനായി.