പതിനഞ്ചാമത്തെ വയസ്സില്‍ ഡൊമിനിക്കന്‍ സഭയില്‍ ചേര്‍ന്നു. ഉടനെ മഠാധിപതിയായി. 15 വര്‍ഷം അപ്പവും വെള്ളവും കഴിച്ചു ജീവിച്ചു. നന്മ ആഗ്രഹിക്കാനും നിവൃത്തിക്കാനും വേണ്ട വരം ദൈവമാണു നല്‍കുന്നതെന്ന പൗലോസ് ശ്ലീഹായുടെ വാക്യം ജീവിതത്തില്‍ പ്രകടമാണ്.