മഹാനായ വി. ആല്‍ബെര്‍ട്ട്

മഹാനായ വി. ആല്‍ബെര്‍ട്ട്

പ്രസിദ്ധനായ വി. തോമസ് അക്വിനാസിന്‍റെ ഗുരുവാണ്. ശിശുസഹജമായ വിശ്വാസവും ദൈവസ്നേഹവും അവശസ്നേഹവും അദ്ദേഹത്തില്‍ വിരാജിച്ചിരുന്നു. 74-ാമത്തെ വയസ്സില്‍ അദ്ദേഹം ഈ ലോകത്തോടു യാത്ര പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org