വി. അല്‍ഫോന്‍സ് ലിഗോരി (1696-1787) വേദപാരംഗതന്‍

വി. അല്‍ഫോന്‍സ് ലിഗോരി (1696-1787) വേദപാരംഗതന്‍

പ്രഭുവംശജനായ ലിഗോരിയുടെ മകനായിരുന്നു അല്‍ഫോന്‍സ്. 16-ാം വയസ്സില്‍ നിയമത്തില്‍ ബിരുദമെടുത്ത് അല്‍ഫോന്‍സ് കേസുകള്‍ വാദിക്കാന്‍ തുടങ്ങി. 30-ാമത്തെ വയസില്‍ വൈദികനും ഉടനെ തന്നെ മെത്രാനുമായി. ചെറുതും വലുതുമായ 111 പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചു. പ്രശസ്തിയോടൊപ്പം വളരെയേറെ കഷ്ടതകളും അനുഭവിച്ച് 91-ാമത്തെ വയസ്സില്‍ നിര്യാതനായി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org