Latest News
|^| Home -> Today's Saint -> വി. അംബ്രോസ് (340-397)

വി. അംബ്രോസ് (340-397)

Sathyadeepam

വി. അംബ്രോസ് മിലാനിലെ മെത്രാനായിരുന്നു. വി. അഗസ്റ്റിന്‍റെ മാനസാന്തരത്തിനു വി. അംബ്രോസിന്‍റെ പ്രസംഗങ്ങള്‍ ഉപകരിച്ചിട്ടുണ്ട്. ഏ.ഡി. 397-ല്‍ മരിച്ച വിശുദ്ധന്‍ നമ്മെ ഓര്‍മപ്പെടുത്തുന്നു, ദൈവാനുഗ്രഹങ്ങള്‍ ലഭിക്കുന്നത് ഉറങ്ങുന്നവര്‍ക്കല്ല, ജാഗരണയോടെ അദ്ധ്വാനിക്കുന്നവര്‍ക്കത്രേ.