വി. ആഞ്ചെലാ മെരിച്ചി (1471-1540)

വി. ആഞ്ചെലാ മെരിച്ചി (1471-1540)

ഉര്‍സുലൈന്‍ സന്യാസസഭാ സ്ഥാപകയാണ്. ചെറുപ്പം മുതല്‍ തികഞ്ഞ ദൈവഭക്തിയിലായിരുന്നു ആഞ്ചെലയുടെ ജീവിതം. പെണ്‍കുട്ടികള്‍ക്കു ക്രിസ്തു മതപഠനം ആവശ്യമാണെന്നു കണ്ടു സ്വന്തം ഭവനം ഒരു പള്ളിക്കൂടമാക്കി. ഇതിന്‍റെ വിജയത്തെത്തുടര്‍ന്ന് മറ്റു സ്ഥലങ്ങളിലും സ്കൂള്‍ സ്ഥാപിക്കാന്‍ വിളിക്കപ്പെട്ടു. ക്രിസ്തീയ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കു മാതൃകയാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org