Latest News
|^| Home -> Today's Saint -> വി. ആന്‍സെലം

വി. ആന്‍സെലം

Sathyadeepam

പന്ത്രണ്ടാം നൂറ്റാണ്ടില്‍ ഇറ്റലിയില്‍ ജനിച്ചു. സന്യാസം സ്വീകരിക്കാന്‍ മാതാപിതാക്കള്‍ സമ്മതിക്കാതിരുന്നതിനെ തുടര്‍ന്ന് ഇംഗ്ലണ്ടിലെത്തി സന്യാസിയായി. കാന്‍റര്‍ബറി ആര്‍ച്ചുബിഷപ്പാകുകയും രാജാവിന്‍റെ വിശ്വാസവിരുദ്ധ നടപടികളെ ചെറുക്കുകയും ചെയ്തു. ദൈവശാസ്ത്രത്തിലും തത്വശാസ്ത്രത്തിലും നിരവധി ഗ്രന്ഥങ്ങളെഴുതുകയും വേദപാരംഗതനായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു.