വി. ആന്‍റണി സക്കറിയാ

ബെര്‍ണബൈറ്റ്സ് എന്ന സഭയുടെ സ്ഥാപകനായ ഫാ. ആന്‍റണി മരിയാ സക്കറിയാ ഇറ്റലിയില്‍ ജനിച്ചു. അല്മായ പ്രേഷിതത്വം അടുത്തടുത്തുള്ള ദിവ്യകാരുണ്യസ്വീകരണം, 40 മണി ആരാധന, പീഡാനുഭവസ്മരണയ്ക്കായി വെള്ളിയാഴ്ച ദിവസങ്ങളില്‍ മൂന്നു മണിക്കു പള്ളിയില്‍ മണി അടിക്കുക മുതലായവയ്ക്കു പ്രചോദനം നല്കാന്‍ തന്‍റെ ജീവിതം തന്നെ ഉഴിഞ്ഞുവച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org