വി. അന്‍റോണിനൂസ്  (1389-1459) മെത്രാന്‍

വി. അന്‍റോണിനൂസ്  (1389-1459) മെത്രാന്‍

ഫ്ളോറന്‍സില്‍ ഒരു കുലീന കുടുംബാംഗമായ നിക്കോളാസ് പിറോസിയുടെ മൂത്ത മകനാണ് അന്‍റോണിനൂസ്. ഭക്തരായ കുട്ടികളോട് ഇടപഴകുന്നത് അവനു പ്രിയങ്കരമായിരുന്നു. 1459 മേയ് 2-ാം തീയതി തന്‍റെ സേവനങ്ങള്‍ക്കുളള സമ്മാനം വാങ്ങാന്‍ ഈ ലോകത്തോട് അദ്ദേഹം യാത്ര പറഞ്ഞു. അദ്ദേഹത്തിന്‍റെ  പ്രായശ്ചിത്തോപകരണങ്ങള്‍ വഴി പല അത്ഭുതങ്ങളും നടന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org