വി. അത്തനേഷ്യസ് (295-378) മെത്രാന്‍

വി. അത്തനേഷ്യസ് (295-378) മെത്രാന്‍

അലക്സാണ്ട്രിയായിലെ പാത്രിയര്‍ക്കീസായിരുന്ന അത്തനേഷ്യസ് നിഖ്യാ സൂനഹദോസിന്‍റെ ശക്തനായ പ്രയോക്താവ് ആയിരുന്നു. ആര്യന്‍ പാഷണ്ഡികളാല്‍ അഞ്ചു പ്രാവശ്യം നാടുകടത്തിയെങ്കിലും ധൈര്യപൂര്‍വ്വം ക്രിസ്തു സത്യങ്ങള്‍ മരണംവരെ പ്രഘോഷിച്ചിരുന്നു. ജനങ്ങളുടെ  ഹൃദയത്തില്‍ ഇടം നേടിയ മെത്രാനായിരുന്നു അദ്ദേഹം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org