Latest News
|^| Home -> Today's Saint -> വി. അഗസ്റ്റിന്‍ (354-430) മെത്രാന്‍, വേദപാരംഗതന്‍

വി. അഗസ്റ്റിന്‍ (354-430) മെത്രാന്‍, വേദപാരംഗതന്‍

Sathyadeepam

മനിക്കേയന്‍ പാഷണ്ഡതയില്‍ അമര്‍ന്ന് അശുദ്ധ പാപങ്ങളില്‍ മുഴുകി ജീവിച്ച അഗസ്റ്റിന്‍ അമ്മ മോനിക്ക പുണ്യവതിയുടെ പ്രാര്‍ത്ഥനയാലും വി. അംബ്രോസിന്‍റെ പ്രസംഗത്താലും 33-ാമത്തെ വയസ്സില്‍ മാനസാന്തരപ്പെട്ടു ക്രിസ്ത്യാനിയായി. തുടര്‍ന്നു പുരോഹിതനും മെത്രാനുമായി. വിശുദ്ധരിലെ വിജ്ഞാനിയും വിജ്ഞരിലെ വിശുദ്ധനുമാണ് അഗസ്റ്റിന്‍.