വി. ബര്‍ത്തലോമിയ ശ്ലീഹ

വി. ബര്‍ത്തലോമിയ ശ്ലീഹ

സുവിശേഷകന്‍ ശ്ലീഹന്മാരുടെ പേരുകള്‍ നല്കുമ്പോള്‍ ബര്‍ത്ത ലോമിയയ്ക്ക് ആറാമത്തെ സ്ഥാനമാണു നല്കുന്നത്. ഗലീലിയിലെ കാന ആയിരിക്കാം അദ്ദേഹത്തിന്‍റെ ജന്മദേശം എന്നു പറയപ്പെടുന്നു. അദ്ദേഹം ഇന്ത്യ, മെസൊപ്പെട്ടോമിയ, പാര്‍ത്ഥ്യാ, ലിക്കോണിയാ എന്നീ സ്ഥലങ്ങളില്‍ സുവിശേഷം പ്രസംഗിച്ചുവെന്നു പറയപ്പെടുന്നു. അവിടെ അദ്ദേഹം വിഗ്രഹാരാധകരാല്‍ വധിക്കപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org