Latest News
|^| Home -> Today's Saint -> വി. ബെനഡിക്ട് ജോസഫു ലാബ്രെ (1748-1783)

വി. ബെനഡിക്ട് ജോസഫു ലാബ്രെ (1748-1783)

Sathyadeepam

1770 മുതല്‍ എട്ടു വര്‍ഷം ബെനഡിക്ട് റോമയിലും ലൊറേറ്റോയിലും ഭിക്ഷാടനത്തില്‍ കഴിഞ്ഞു. ആരെങ്കിലും കൂടുതല്‍ ധര്‍മം നല്കിയാല്‍ ആവശ്യത്തില്‍ കൂടുതലുള്ളത് അദ്ദേഹം അടുത്തുള്ള ഭിക്ഷുവിനു നല്കിപ്പോന്നു. വിശുദ്ധനായ ഒരു തീര്‍ത്ഥാടകനായിട്ടാണ് എല്ലാവരും അദ്ദേഹത്തെ കരുതിയിരുന്നത്.