സ്വീഡനിലെ വി. ബ്രിജിറ്റ് (1304-1373)

സ്വീഡനിലെ വി. ബ്രിജിറ്റ് (1304-1373)

ഒരു ഭക്തകുടുംബത്തില്‍ ജനിച്ച ബ്രിജിറ്റ് പതിനാറാമത്തെ വയസ്സില്‍ സ്വീഡനിലെ രാജകുമാരനെ കല്യാണം കഴിച്ചു. അവര്‍ക്ക് എട്ടു മക്കളും ജനിച്ചു. സ്വത്തെല്ലാം മക്കള്‍ക്ക് എഴുതിക്കൊടുത്തശേഷം പ്രായശ്ചിത്തവും ത്യാഗാനുഷ്ഠാനങ്ങളുമായി ജീവിച്ചു. ഇവളുടെ മകളാണു വി. കാതറിന്‍. സഹിക്കുക, സന്തോഷത്തോടെ സഹിക്കുക ഇതായിരുന്നു അവളുടെ ജീവിതം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org