വി. കലിസ്റ്റസ് പ്രഥമന്‍ പാപ്പ (218-233) രക്തസാക്ഷി

വി. കലിസ്റ്റസ് പ്രഥമന്‍ പാപ്പ (218-233) രക്തസാക്ഷി

വി. സെഫിറീസൂസ് പാപ്പയുടെ പിന്‍ഗാമിയാണു കാലിസ്റ്റസ്. ചക്രവര്‍ത്തിയുടെ കൊട്ടാരത്തിലെ ഒരടിമയായിരുന്നു അദ്ദേഹം. പിന്നീടു സെഫിറീസൂസ് മാര്‍പാപ്പ അദ്ദേഹത്തിനു ഡീക്കന്‍പട്ടം കൊടുത്ത് ഉപദേഷ്ടാവായി നിയമിച്ചു. മാര്‍പാപ്പയുടെ മരണശേഷം റോമായിലെ ജനങ്ങളും വൈദികരും ചേര്‍ന്നു കലിസ്റ്റസിനെ മാര്‍പാപ്പയായി തിരഞ്ഞെടുത്തു. 223-ലെ ഒരു വിപ്ലവത്തില്‍ ആ പുണ്യാത്മാവു രക്തസാക്ഷിത്വമകുടം ചൂടി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org